ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday 15 August 2012

ന്യൂ-മാറ്റ്സ്

ദേശീയ ഗണിതവര്‍ഷാചരണത്തിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി. 6)o ക്ലാസിലെ തെരഞ്ഞടുത്ത 74 കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ 10 മുതല്‍ 15 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഗണിതക്യാമ്പ് നടത്തുന്നു. ഒരു സ്കൂളില്‍നിന്ന് 5 കുട്ടികളെ പങ്കെടുപ്പിക്കാം. 100 രൂപയാണ്  അപേക്ഷാഫീസ്.  ആദ്യം സബ് ജില്ലയിലും പിന്നീട് സംസ്ഥാനതലത്തിലും നടക്കുന്ന അഭിരുചി പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്താം ക്ലാസുവരെ ക്യാമ്പുകളില്‍ പങ്കെടുക്കാം. മികച്ച അദ്ധ്യാപകരായിരിക്കും അവര്‍ക്ക് ക്ലാസെടുക്കുക.
  • സ്കൂള്‍തല തെരഞ്ഞെടുപ്പിന്റെ അവസാനതീയതി - 2012 സപ്റ്റംബര്‍ 30
  • സബ് ജില്ലാതല തെരഞ്ഞടുപ്പ് - 2012 നവംബര്‍
  • സംസ്ഥാനതല അഭിരുചി പരീക്ഷ - 2013 ജനുവരി 19 ശനി
  • തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ ക്യാമ്പ് - 2013 ഏപ്രില്‍/മെയ്
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

3 comments:

  1. Visited DIET Kasardgod blog and i am happy to express my pleasure to see such a blog. Important educational informations are available in the blog. I have a suggestion-publish this blog in cyberjalakam then more people can read it(www,cyberjalakam.com)-
    SK JAYADEVAN, DIET KOZHIKODE

    ReplyDelete

  2. പ്രിയപ്പെട്ട പുരുഷോത്തമന്‍ മാഷിന്,

    താങ്കളുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു..ഡയറ്റിന് സ്വന്തമായി പ്രൊഫഷനലായ ഒരു സൈറ്റ്
    തുടങ്ങുന്നില്ലേ..?

    ReplyDelete
    Replies
    1. പുതിയ ഒരു വെബ്സൈറ്റ് ഉടനെ ആരംഭിക്കുന്നുണ്ട്. താങ്കളുടെ പ്രതികരണത്തിന് നന്ദി.

      Delete