ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 30 September 2017

പട്ടിക വ൪ഗ്ഗ വിദ്യാരത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള സവിശേഷ കായിക പഠന ക്യാ൩് (UP Section) കാസര്‍ഗോഡ് ഡയറ്റി൯െ ആഭിമുഖ്യത്തില്‍ Chittarikkal, Kasargod, Kumbala, Manjeshwar ഉപജില്ലയിലെ വിവിധകേന്ത്രങളില്‍  വച്ച് 30-09-2017  ഉദ്ഘാടനം ചെയ്തു.

 

Friday 29 September 2017

ICT training for D Ed trainees Kannada Batch started in DIET Educational technology Block on 22-09-2017.
 SCERT Faculty Sri. Babu K inaugurated the training Programme PSTE senior lecturer Sri.K. Ramesan presided over the function.


ICT training for D Ed trainees Kannada Batch started in DIET Educational technology Block on 22-09-2017.
 
SCERT Faculty Sri. Babu K inaugurated the training Programme PSTE senior lecturer Sri.K. Ramesan presided over the function.

Tuesday 19 September 2017

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം


ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം 16-11-2017ന് കാസര്‍ഗോഡ് ഡയററില്‍   നടന്നു
ഡിഡിഇ  ഡോ.ഗിരീഷ്ചോലയില്‍ അധ്യക്ഷനായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ൯ ചാ൪ജ് ടി ആ൪ ജനാ൪ദ്ദന൯ ആമുഖ ഭാഷണം നടത്തി.  എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി. വേണുഗോപാല൯ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ്ഓഫീസര്‍ പുഷ്പ  IT@Schoolജില്ലാ കോ൪നേററ൪ രാജേഷ് എം പി എന്നിവ൪ പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു



Saturday 16 September 2017

മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല 15/09/2017





 
   ]«nI hÀ¤ hnZymÀ°nIÄ¡pÅ {]tXyI ImbnI£aXmIym¼v
  മൊഡ്യൂള്‍ നിര്‍മ്മാണ ശില്പശാല 15/09/2017  ImkdtKmUv UbänÂ
ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍  ഡോ.കെ. എം. ഉണ്ണികൃഷ്ണ൯ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി അംഗം ടി ആര്‍ ജനാര്‍ദ്ദനന്‍,ജില്ലാ സ്പോ൪ട്സ് കൗണ്‍സില്‍ സെക്റട്ടറി  സുദീപ് ബോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Thursday 14 September 2017

DIET Principal Dr. K M Unnikrishnan Addressing the D Ed students in the ICT training programme conducted at DIET Kasargod educational technology Block