ഫ്ലാഷ് ന്യൂസ്

... 2017-18 അധ്യയനവ൪ഷത്തേക്ക് അധ്യാപക൪ക്കുള്ള അവധിക്കാല പരിശീലനത്തിന് മുന്നോടി ആയുളള ഡി ആര്‍ ജി പരിശീലനം 05.04.2017 മുതല്‍ 08.04.2017വരെ വിവിധ കേന്ത്രങളില്‍ വച്ച് നടത്തുന്നു...... യുപി വിഭാഗം അധ്യാപകര്‍ക്കുള്ള നാല് ദിവസത്തെ അവധിക്കാല ഐ സി ടി പരിശീലനം തിങ്കള്‍, 10 ഏപ്രല്‍ 2017 മുതല്‍ വിവിധ കേന്ത്രങളില്‍ വച്ച് നടക്കുന്നതാണ്.

Monday, 20 August 2012

ചര്‍ച്ചാവേദി

ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തിന്റെ ഭാഗമായി  
"ചര്‍ച്ചാവേദി" 
എന്ന ഒരു പേജ്  ആരംഭിക്കുന്നു. വിദ്യാഭ്യാസസംബന്ധമായ   വിഷയങ്ങളില്‍ ആശയവ്യക്തത വരുത്താന്‍ ബ്ലോഗ് എന്ന ഫോറത്തെ ഉപയോഗിക്കാനാവുമോ എന്ന പരിശോധന കൂടിയാണിത്. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഒരു രൂപം എന്ന നിലയില്‍ ഇത് വികസിച്ചുവരണം എന്നാണ് ആഗ്രഹം. നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തെ മുന്‍നിര്‍ത്തിയാണ് നിലപാടുകള്‍ രൂപപ്പെടുത്തുക. ആ സമീപനത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രതികരണങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ആദ്യത്തെ വിഷയം 'സി.ഡി.യുടെ ഉപയോഗം ക്ലാസ് മുറിയില്‍' എന്നതാണ്. 
"ചര്‍ച്ചാവേദി" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

2 comments:

 1. Congrats from http://www.english4keralasyllabus.com

  ReplyDelete
 2. വളരെ പ്രതീക്ഷയോടെയാണ് ചര്‍ച്ചാവേദി നോക്കിയത്. തല്ക്കാലം നിരാശനായി.എങ്കിലും,പ്രതീക്ഷ കൈവെടിയുന്നില്ല. നമുക്ക് മുന്നേറാം;നമ്മുടെ കട്ടികള്‍ക്കായി,ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പുതിയ വിദ്യാഭ്യാസനിരീക്ഷണങ്ങളിലൂടെയും.
  അഭിനന്ദനങ്ങളോടെ ..........
  അഭിവാദനങ്ങളോടെ...........
  രമേശന്‍ പുന്നത്തിരിയന്‍
  ജി എച്ച് എസ്സ് എസ്സ് ഷിരിയ.

  ReplyDelete