ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Friday, 5 October 2012

K-TET റിസല്‍ട്ട് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി നടന്ന അധ്യാപകയോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എല്‍.പി.വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും ( 9.48%) യു.പി.വിഭാഗത്തില്‍ പരീക്ഷയെഴുതിയ 58375 പേരില്‍ 2447 പേരും (4.19%) ഹൈസ്കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 50662 പേരില്‍ 1607 പേരും (3.17%) വിജയിച്ചു.
80% ല്‍ ഏറെ മാര്‍ക്ക് നേടിയ 3 പേര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.
വ്യക്തിഗത റിസ്ല്‍ട്ട് അറിയേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

  1. ആദ്യ പരീക്ഷയില്‍ തന്നെ സാറമ്മാര്‍ തോറ്റ് ...പിന്നെ പിള്ളേരുടെ കാര്യം....

    ReplyDelete