| സ്വാഗതം-സന്തോഷ് സക്കറിയ |
പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എ.മധുസൂദനന്‍, എം.പി.ടി.എ.മെമ്പര്‍ ശൈലജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലാബ് സ്കൂള്‍ അധ്യാപകന്‍ സന്തോഷ് സക്കറിയ സ്വാഗതവും രവീന്ദ്രറായ് നന്ദിയും പറഞ്ഞു.
| അധ്യക്ഷത-മുഹമ്മദ് മായിപ്പാടി |
| ഉദ്ഘാടനം-വാര്‍ഡ് മെമ്പര്‍ സിന്ധു |
| ഷൈലജ |
| എ.മധുസൂദനന്‍ |
| രവീന്ദ്രറായ് |
| നിറഞ്ഞ സദസ്സ് |
No comments:
Post a Comment