ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday, 8 July 2015

ഡി എഡ് പരിശീലനം ആരംഭിച്ചു

ഡയറ്റിലെ ഡി എഡ് ട്രെയിനികളുടെ അഞ്ചുദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനം ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. കന്നട, മലയാളം ബാച്ചുകളിലെ എഴുപത് പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ക്ലാസ്മുറിയില്‍ ഐ സി ടി സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് പരിശീലനം.
ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും വിജയന്‍ രാജപുരം നന്ദിയും പറഞ്ഞു.




No comments:

Post a Comment