വീണ്ടുമൊരു വായനാദിനം കഴിഞ്ഞു. ഒരുവ്രഷത്തെ സ്കൂള്‍ വായനാപദ്ധതി രൂപപ്പെടുത്താന്‍ സഹായിക്കുമ്പോഴേ വായനാദിനം അര്‍ഥവത്താകൂ. സ്കൂള്‍ ലൈബ്രറിക്കൊപ്പം ശക്തിപ്പെടേണ്ടതാണ് ക്ലാസ് വായനാമുറി. ഇക്കാര്യത്തില്‍ ശക്തമായ ഒരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് നമ്മുടെ ജില്ലയിലെ തന്നെ കാനത്തൂര്‍ ഗവ. യു പി സ്കൂള്‍.
ആ അനുഭവത്തിലേക്കു പോകാം.
ആ അനുഭവത്തിലേക്കു പോകാം.
No comments:
Post a Comment