ഫ്ലാഷ് ന്യൂസ്

... വിരമിക്കുന്ന അധ്യാപക൪ക്കുള്ള യാത്റയയപ്പ് യോഗം 31-03-2017 ന് DIETല്‍ വച്ച് നടത്തുന്നു........

Sunday, 23 December 2012

കിനാവ് - 2013

ഡയറ്റ് ലാബ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രീ സര്‍വീസ് ട്രെയിനികളുടെ നേതൃത്വത്തില്‍ നടന്ന ദ്വിദിന സഹവാസക്യാമ്പ് , കിനാവ് - 2013 ഏറെ ശ്രദ്ധേയമായി. 2013 ഡിസംബര്‍ 21,22 തീയതികളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍മ്മല്‍ കാറടുക്ക നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് മായിപ്പാടി അധ്യക്ഷത വഹിച്ചു. ക്യാംപ് കോര്‍ഡിനേറ്റര്‍ എം. വി. ഗംഗാധരന്‍ വിശദീകരണം നടത്തി. സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി. രാജന്‍, എം. ജലജാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രണ്ടാം വര്‍ഷ അധ്യാപകവിദ്യാര്‍ഥികളായ മഷൂദ സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.









No comments:

Post a Comment