ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തെ കുറിച്ച് സ്കൂളില്‍ ക്ലാസ് നടത്താന്‍ ഉപയോഗിക്കാവുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്റെ ഒരു മാതൃക ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും.

 

ഇവിടെ നല്‍കിയ പ്രസന്റേഷന്‍ ഒരു ഉദാഹരണമായി മാത്രം കണ്ടാല്‍ മതിയാകും. pdf രൂപത്തിലാകയാല്‍ ഇതില്‍ വീഡിയോ, ശബ്ദം എന്നിവ പ്രവര്‍ത്തിക്കില്ല.  

 

മെച്ചപ്പെട്ട ഒരെണ്ണം സ്വയം തയ്യാറാക്കി ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്നു. "ദേശീയസ്വാതന്ത്ര്യ സമരം കുട്ടികള്‍ക്ക് " എന്ന പേരില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്ന് ക്ലാസിനാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.  

 

ദണ്ഡിമാര്‍ച്ച്, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, ദേശീയഗാനം, വന്ദേമാതരം തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകള്‍ യു-ട്യൂബില്‍ നിന്നും ശേഖരിച്ച് ഉപയോഗിച്ച് ക്ലാസ് കൂടുതല്‍ ഫലപ്രദമാക്കാന്‍ ശ്രമിക്കുമല്ലോ.



ഇന്ത്യയെന്റെ രാജ്യം

പല ക്ലാസുകളിലും ഇന്ത്യയെക്കുറിച്ച് പഠിക്കാനുണ്ടല്ലോ. ഇന്ത്യയുടെ സംസ്കാരം,ചരിത്രം,രാഷ്ട്രീയം,ഭൂപ്രകൃതി,ഭാഷ,വേഷം,കല തുടങ്ങിയ നാനാവശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു പ്രസന്റേഷന്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. മെച്ചപ്പെടുത്തി ഉപയോേഗിക്കുല്ലോ.

 

1 comment:

  1. ಕಾಸರಗೋಡಲ್ಲಿ ಕನ್ನಡ ಶಾಲೆಗಳಿದ್ದು ಡಯಟ್ ಬ್ಲಾಗಲ್ಲಿ ಎಲ್ಲವೂ ಮಲಯಾಳದಲ್ಲಿ ನೀಡಿದ್ದು ಕನ್ನಡಾಭಿಮನಿಗಳಾದ ನಮಿಗೆ ಬೇಸರ ತರಿಸಿದೆ ...

    ReplyDelete