വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറിയ രാജ്യമാണ് സ്വീഡന്. മുനിസിപ്പാലിറ്റികളാണ് ഇവിടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യനേതൃത്വം വഹിക്കുന്നത്. കുട്ടികളുടെ അവകാശത്തെ ഇത്രയേറെ വിലമതിക്കുന്ന രാജ്യങ്ങള്‍ ഏറെയില്ല. സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലടക്കം കുട്ടിളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കുട്ടികളെ അങ്ങേയറ്റം മാനിക്കാനും ഇവര്‍ പുലര്‍ത്തുന്ന ശ്രദ്ധ ആരെയും അത്ഭുതപ്പെടുത്തും. സ്വീഡനിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ട്ടി അംഗം പി.ഭാസ്കരന് തയ്യാറാക്കിയ പ്രസന്റേഷന് ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
it is very very useful
ReplyDelete