2015 ഒക്റ്റോബര്‍ 31 നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഡി ആര്‍ ജി പരിശീലനം ഐ ടി @ സ്കൂളില്‍ നടന്നു. ഹൈസ്കൂള്‍ വിഭാഗം ഇംഗ്ലീഷ്, സംസ്കൃതം, ഉറുദു എന്നിവയുടെ പരിശീലനമാണ് നടന്നത്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഡി ഡി ഇ സൗമിനി കല്ലത്ത്, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ ശ്രീനിവാസ് എന്നിവര്‍ സന്ദര്‍ശിച്ചു. ഡോ. പി വി പുരുഷോത്തമന്‍ സെഷന്‍ വിശദീകരണം നടത്തി. മാര്‍ തോമ ബധിര വിദ്യാലയത്തില്‍ നടന്ന ഇതര വിഷയങ്ങളുടെ പരിശീലനത്തിന് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി ഭാസ്കരന്‍ നേതൃത്വം നല്‍കി.
No comments:
Post a Comment