ഫ്ലാഷ് ന്യൂസ്
Monday, 23 June 2014
സാക്ഷരം 2014
Friday, 20 June 2014
Saturday, 14 June 2014
വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം
വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം
കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ആഫീസര്‍മാരുടെയോഗം IT@School ല്‍ വച്ചു നടന്നു.ഡിഡിഇ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പിവി കൃഷ്ണകുമാര്‍,ഐടി@സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഡിഇഒ മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍. ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ 04.06.2014 നു നടന്ന യോഗത്തില്‍ പങ്കെടുത്തു.
Friday, 6 June 2014
ലോകപരിസ്ഥിതി ദിനാഘോഷം
ജൂണ്‍5 - ലോകപരിസ്ഥിതി ദിനം
ജിഎല്‍പിഎസ് കുന്നും കൈയ്യില്‍ ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ ചിറ്റാരിക്കല്‍ എഇഒ ശ്രീമതി ജാനകി, സ്ക്കൂള്‍ എച്ച്എം ശ്രീ ഒഎം ബാലകൃഷ്ണന്‍, ബിപിഒ സണ്ണി മാസ്റ്റര്‍, ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ്, സിആര്‍സി കോഓര്‍ഡിനേറ്റര്‍ സുരേഷ് , ഡയറ്റ് ഫാക്കല്‍റ്റി കെ. വിനോദ് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Wednesday, 4 June 2014
പ്രവേശനോത്സവം 2014-15 വാര്‍ത്തകളും ദൃശ്യങ്ങളും
Subscribe to:
Posts (Atom)