ഫ്ലാഷ് ന്യൂസ്

... ക്ലസ്റ്റര്‍തല അധ്യാപക സംഗമം - 24-03-2017 ന് വിവിധ ക്ലസ്റ്റര്‍ കേന്ദ്രങളില്‍ വച്ച് നടത്തുന്നു........

Wednesday, 27 November 2013

'മുമ്പേ പറക്കാം' ജില്ലാതല ഉദ്ഘാടനം

'മുമ്പേ പറക്കാം' ജില്ലാതല ഉദ്ഘാടനം 2013 നവമ്പര്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വഹിക്കുന്നു. പള്ളിക്കര ജി യം യു പി യില്‍ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരിക്കും. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന്‍ പഠനസാമഗ്രി വിതരണം ചെയ്യും.

No comments:

Post a Comment