ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

ക്ലാസ് ടെസ്റ്റ്


കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ്.എസ്.എല്‍.സി. റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ആരംഭിച്ചിട്ടുള്ള മികവ് - 2012-13 ന്റെ ഭാഗമായി നടക്കുന്ന ക്ലാസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ പരീക്ഷയ്ക്കുള്ള ക്വസ്റ്റ്യന്‍ പൂള്‍ തയ്യാറായിരിക്കുന്നു.
ചോദ്യങ്ങള്‍ക്ക് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

  13 comments:

  1. I have 2 sets of model questions(physics) for sslc students. can you publish

   ReplyDelete
  2. Noushad Pleae send it to English Blog to get it published.
   Rajeev
   english4keralasyllabus.com

   ReplyDelete
  3. മികവ്-2012-13 ഇപ്രാവശ്യം പുസ്തകരൂപത്തില്‍ ലഭിക്കുമോ?? ലഭിച്ചാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വലിയ ഉപകാരമായിരുന്നു...കമ്പ്യൂട്ടറില്ലാത്ത, ഭീമമായ തുക ഫോട്ടോസ്റ്റാറ്റിന് നല്‍കാനില്ലാത്തവരാണ് ഗ്രാമീണമേഖലയിലെ ഭൂരിപക്ഷം കുട്ടികളും...ഇനിയും കുറെ കഴിഞ്ഞ് ലഭിച്ചിട്ടും കാര്യമില്ല...Pls visit MALAYORAVISHESHAM

   ReplyDelete
  4. മികവ്-2012-13 ഇപ്രാവശ്യം പുസ്തകരൂപത്തില്‍ ലഭിക്കുമോ?? ലഭിച്ചാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വലിയ ഉപകാരമായിരുന്നു...കമ്പ്യൂട്ടറില്ലാത്ത, ഭീമമായ തുക ഫോട്ടോസ്റ്റാറ്റിന് നല്‍കാനില്ലാത്തവരാണ് ഗ്രാമീണമേഖലയിലെ ഭൂരിപക്ഷം കുട്ടികളും...ഇനിയും കുറെ കഴിഞ്ഞ് ലഭിച്ചിട്ടും കാര്യമില്ല...Pls visit MALAYORAVISHESHAM

   ReplyDelete
  5. This comment has been removed by the author.

   ReplyDelete
  6. please publish model question paper for std5

   ReplyDelete
  7. THE FIRST 11 PAGES OF SAKSHARAM ADHYAPANA SAHAYI IS NOT AVAILABLE IN THIS SIGHT .MAY WE GET IT

   ReplyDelete
  8. Can you provide 4th std TM for the 2nd part of TB

   ReplyDelete
  9. Can you provide 4th std TM for the 2nd part of TB

   ReplyDelete
  10. Would you please provide the facility to download teacher texts of all standerds

   ReplyDelete