ഫ്ലാഷ് ന്യൂസ്

... ക്ലസ്റ്റര്‍തല അധ്യാപക സംഗമം - 24-03-2017 ന് വിവിധ ക്ലസ്റ്റര്‍ കേന്ദ്രങളില്‍ വച്ച് നടത്തുന്നു........

Thursday, 24 November 2016

പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.


പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് 19/11/2016 ന് ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ ‍ശ്രീ.കരുണാകരയുടെ സാനിധ്യത്തില്‍ ഡയറ്റ് പ്രിന്സിപ്പാല്‍ ഡോ.പി.വി കൃഷ്ണകുമാര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കി.

1 comment:

  1. സര്‍
    കാസര്‍ഗോഡ്‌ ഡയറ്റിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത് ....സാക്ഷരം പരിപാടിയും ഞങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട് . കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു
    ജി എല്‍ പി എസ് ചുണ്ടവിളാകം

    ReplyDelete