ഫ്ലാഷ് ന്യൂസ്

....2017-18 വര്‍ഷത്തെ യു എസ് എസ് ,എല്‍ എസ് എസ് പരീക്ഷ 2018 ഫെബ്റവരി 24 ന് നടത്തുന്നു

Wednesday, 11 May 2016

USS 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

USS 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉപജില്ലാതലത്തിലുള്ള പരീക്ഷാഫലത്തിനു താഴെയുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുക

4 comments:

  1. യു.എസ്.എസ്.പരീക്ഷാഫലം ഇവിടെ ലഭ്യമാക്കിയതില്‍ സന്തോഷം..കുട്ടികളുടെ പേരിനൊപ്പം സ്കൂളിന്റെ പേരും,പഞ്ചായത്തും കാണിക്കുന്ന ഒരു പി.ഡി.എഫ് മറ്റൊരിടത്ത് കണ്ടു..അത്തരത്തില്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു...എന്തായാലും ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  2. കുമ്പള,മഞ്ചേശ്വരം ഉപജില്ലകളുടെ ലിസ്റ്റില്‍ കുട്ടികളുടെ പേരുകള്‍ കാണുന്നില്ലല്ലോ..വിജയികള്‍ ആരുമില്ലേ?

    ReplyDelete
  3. Kozhikkode ,Palakkad district LSS result already declared . why not kasaragod .

    ReplyDelete