16 )o തീയതി പി എസ് സി പരീക്ഷ നടക്കുന്നതിനാല്‍ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി ഡി പി ഐ അറിയിച്ചു.
ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക- ഒന്നാം സ്പെല്‍ - 2015 മെയ് 12, 13, 14, 15,18
- രണ്ടാം സ്പെല്‍ - 2015 മെയ് 19, 20, 21, 22, 23
- മൂന്നാം സ്പെല്‍ - 2015 മെയ് 25, 26, 27, 28, 29
No comments:
Post a Comment