ഫ്ലാഷ് ന്യൂസ്

... 2017-18 അധ്യയനവ൪ഷത്തേക്ക് അധ്യാപക൪ക്കുള്ള അവധിക്കാല പരിശീലനത്തിന് മുന്നോടി ആയുളള ഡി ആര്‍ ജി പരിശീലനം 05.04.2017 മുതല്‍ 08.04.2017വരെ വിവിധ കേന്ത്രങളില്‍ വച്ച് നടത്തുന്നു...... യുപി വിഭാഗം അധ്യാപകര്‍ക്കുള്ള നാല് ദിവസത്തെ അവധിക്കാല ഐ സി ടി പരിശീലനം തിങ്കള്‍, 10 ഏപ്രല്‍ 2017 മുതല്‍ വിവിധ കേന്ത്രങളില്‍ വച്ച് നടക്കുന്നതാണ്.

Thursday, 18 December 2014

ബ്ലോഗ് പറയും സ്കൂള്‍ വിശേഷങ്ങള്‍

2014 ഡിസംബര്‍ 19 ന്റെ മാതൃഭൂമി കാഴ്ചയില്‍ പി പി ലിബീഷ് കുമാര്‍ എഴുതിയ വാര്‍ത്ത ചുവടെ

2 comments:

  1. ഡയറ്റ് കാസറഗോഡിലെ മികവ് എന്ന പഠന സഹായി ആദ്യം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് മാത്സ് ബ്ലോഗിലെത്തിച്ചത് sheni school ബ്ലോഗ് ആണ്. അത് പോലെ തന്നെ STEPS പഠന സഹായിയും പ്രസിദ്ധീകരിച്ച് മാത്സ് ബ്ലോഗിലെത്തിക്കാന്‍ സാധിച്ചു.അത് കൊണ്ട് കാസറഗോഡ് ഡയറ്റിന്റെ ചില സംരഭങ്ങളെങ്കിലും ജില്ലയിലെ പുറത്തുള്ള ജനങ്ങള്‍ക്ക് അറിയാന്‍ സാധിച്ച്. കാസറഗോഡ് ഡയറ്റിന് ഒരായിരം നന്ദി.

    ReplyDelete