ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹാന്മാരില്‍ എന്തുകൊണ്ടും അഗ്രിമസ്ഥാനത്തു നില്‍ക്കുന്ന മഹാവ്യക്തിത്വത്തിന്റെ ഉടമയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഗാന്ധിജിയുടെ സംഭാവനകളില്‍ ഏറ്റവും ശ്രേഷ്ടമായത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസദര്‍ശനങ്ങളും രീതിശാസ്ത്രവുമാണ്.
അതുകൊണ്ട് ഗാന്ധിജിയെ ഓര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകളെ വീണ്ടും ഓര്‍മിക്കുകയും അവയുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് അവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്.
അതിനു സഹായിക്കും വിധം ഇനിയങ്ങോട്ട് 2012 ഒക്ടോബര്‍ 2 വരെയുള്ള ഓരോ ദിവസവും വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജിയുടെ സമാഹൃതകൃതികളില്‍ നിന്നും ലഭിക്കുന്ന ഓരോ ഉദ്ധരണി വീതം ഈ ബ്ലോഗില്‍ നല്കുവാന്‍ ഉദ്ദേശിക്കുന്നു. ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ.

No comments:
Post a Comment