കാസര്‍ഗോഡ് ഡയറ്റിലെ മുഴുവന്‍ ഡി എഡ് ട്രെയിനികള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത ബോധനത്തിലുള്ള സമഗ്രപരിശീലനം (രണ്ടാം ഘട്ടം) തുടങ്ങി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഇമേജ് എഡിറ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, ഡിജിറ്റല്‍ മാഗസിന്‍, പ്രസന്റേഷന്‍ സോഫ്റ്റ്‌വെയര്‍, തുടങ്ങിയ മേഖലകളിലാണ് ഇപ്രാവശ്യം ഊന്നല്‍ നല്‍കുന്നത്.
പരിപാടിയുടെ ആമുഖാവതരണം ഡയറ്റ് ലക്ചറര്‍ കെ വിനോദ്കുമാര്‍ നടത്തി. ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഐ ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഐ ടി @ സ്കൂള്‍മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ ശങ്കരന്‍, എന്‍ കെ ബാബു, വിജയന്‍ വി കെ, പി രാജന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

No comments:
Post a Comment