ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Monday, 7 July 2014

BLEND-Second Spell Training


Blog for Dynamic Educational Network (BLEND) പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന്റെ രണ്ടാം സ്പെല്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ 18.07.2014 - 19.07.2014 എന്നീ ദിവസങ്ങളില്‍ നടക്കും..

3 comments:

  1. പുതിയ പോസ്‌റ്റുകളോടൊപ്പം ഒരു ബ്ലോഗിനെ ലൈവായി നിലനിര്‍ത്തുന്നത് വായനക്കാരുടെ കമന്റ്സുകളാണ്. ബ്ലോഗുഗള്‍ക്ക് പ്രതികരണശേഷിയുള്ള വായനക്കാരെ ആകര്‍ഷിക്കുന്നതിനായി ബ്ലെന്‍ഡ് പദ്ധതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹങ്ങള്‍ക്കിടയില്‍ നല്ലൊരു പ്രചരണം ആവശ്യമാണ്. അല്ലെങ്കില്‍ ഒരുപാട് ബ്ലോഗുകള്‍ക്ക് സംഭവിച്ചത് പോലെ അകാലചരമം പ്രാപിക്കേണ്ടിവരാം..അല്ലെങ്കില്‍ വെറും ഔപചാരികത മാത്രമായിപ്പോകാം..പലര്‍ക്കും കമന്റ്സ് ഇടേണ്ടതിനെക്കുറിച്ച് വലിയ ധാരണയില്ല. പ്രൈവറ്റ് സ്‌കൂളുകള്‍ ആയിരങ്ങള്‍ മുടക്കി പരസ്യബോര്‍ഡൂകള്‍ സ്ഥാപിച്ച് ചെറിയ നേട്ടങ്ങളെപ്പോലും പര്‍വ്വതീകരിച്ച് കാണിക്കുമ്പോള്‍, പൊതുവിദ്യാലയങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പോലും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നില്ല, എന്നിടത്താണ് ബ്ലെന്‍ഡ് പദ്ധതിക്ക് പ്രസക്തിയേറുന്നത്.സ്‌കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതതലത്തില്‍ അറിയുന്നതിനോടൊപ്പം പൊതുജനങ്ങളും അറിയുവാനുള്ള സംവിധാനം ശക്തമാക്കേണ്ടതുണ്ട്. ബ്ലോഗ് ഉണ്ടാക്കുന്നതോടൊപ്പം ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങി സ്‌കൂളുകള്‍ക്ക് കൂടുതല്‍ ജനകീയമാകുന്നതിനെക്കുറിച്ചും ആലോചിച്ചുകൂടേ....

    ReplyDelete
  2. THIS BLOG NETWORK ENCOURAGE OUR GENERAL EDUCATION, THANKS...........

    ReplyDelete
  3. This comment has been removed by the author.

    ReplyDelete