ദൃശ്യ മാധ്യമങ്ങള്‍ വികലമാക്കുന്ന കുട്ടികളുടെ കാഴ്ചാശീലങ്ങളെ തിരിച്ചു
പിടിക്കുക എന്ന ഉദ്ദേശത്തോടെ കാനത്തൂര്‍ ജി യു പി എസില്‍ ആരംഭിച്ച ഫിലിം ക്ലബ്ബിന്റെ
പ്രവര്‍ത്തനം സജീവമാകുന്നു.കഴിഞ്ഞ നാലു മാസത്തിനിടയില്‍ വിവിധ ഭാഷകളിലായി
നിരവധി സിനിമകള്‍ കുട്ടികള്‍ കണ്ടു കഴിഞ്ഞു.
ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയുണ്ടാകും.സിനിമയുടെ തീം, കഥാപാത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച.ആഴ്ച്ചയില്‍ ഒരു തവണയാണ് പ്രദര്‍ശനം.

No comments:
Post a Comment