K - TET പരീക്ഷ പാസാവുന്നതില്‍ നിന്നും കൂടുതല്‍ വിഭാഗങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നു. എം.എഡ്. യോഗ്യതയുള്ളവര്‍, 31.03.2012 നോ അതിനു മുമ്പോ റഗുലര്‍ വേക്കന്‍സിയില്‍ നിയമിതരായവര്‍ തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment