സ്പെഷല്‍ എസ് ആര് ജിയുടെ നടത്തിപ്പ് ലക്ഷ്യമിട്ട് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമനും വിനോദ്കുമാറും പത്തുമണിക്കു മുമ്പുതന്നെ സ്കൂളിലെത്തി. അധ്യാപകര്‍ ക്ലാസില്‍ സ്വയം നിയന്ത്രിതപ്രവര്ത്തനം നല്കിയ ശേഷം അതിവേഗം എത്തിച്ചേര്‍ന്നു. പത്തുമണിക്കു ചേര്‍ന്ന യോഗം തീര്‍ന്നത് ഉച്ചയ്ക്ക് ഒരു മണിക്ക്. പി ടി എ യുടെ സഹകരണത്തോടെ പരിസരശുചീകരണം നടത്താനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും സ്കൂള്‍ ബ്ലോഗ് പുനരാരംഭിക്കാനും തീരുമാനമായി. പ്രധാനാധ്യാപിക വത്സല അധ്യക്ഷയായിരുന്നു.
ആശംസകൾ...
ReplyDelete