2012-13 വര്‍ഷത്തെ LSS, USS പരീക്ഷയുടെയും പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയുടെയും തീയതികള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
- LSS പരീക്ഷ - 2013 ഫെബ്രുവരി 2 ശനി
- USS പരീക്ഷ - 2013 ഫെബ്രുവരി 2 ശനി
- പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷ - 2013 ഫെബ്രുവരി 16 ശനി
No comments:
Post a Comment