യു.എന്‍ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. സഹകരിച്ചവര്‍ക്കെല്ലാം ഡയറ്റിന്റെ നന്ദി രേഖപ്പെടുത്തുന്നു. വാശിയേറിയ മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരങ്ങള്‍ നല്‍കിയത് ഒരാള്‍ മാത്രം . സ്കൂള്‍ അധ്യാപകന് കൂടിയായ
ശ്രീ. എ. ശ്രീകുമാര്‍ ആണ് വിജയി. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ !
ശരിയുത്തരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ. എ. ശ്രീകുമാര്‍ ആണ് വിജയി. അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ !
ശരിയുത്തരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment