ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Wednesday, 24 January 2018

Academic Master Plan Sub district level Appraisal training Programme

Academic Master Plan Sub district level Appraisal training Programme for Heads of HSS, VHSS, HS and UP LP schools on 17-01-2018 at Chittarikkal Sub District

D EL Ed STudy Center Personal contact Class Inaguration

D EL Ed Study Center Personal contact  Class under National Institute Open school Inaugurated in DIET Kasaragod on 6-01-2018 By Pre- Service Senior Faculty Sri. K Ramesan


പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട് ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ത്രനാഥ് കാസ൪ഗോഡ് ജില്ലയില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞവുമായി ബന്ധപ്പെട്ട് ബഹു: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ത്രനാഥ് കാസ൪ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ പ്രവ൪ത്തകരെ 01-01-2018 ന് അഭിസംഭോദന ചെയ്യുന്നു.

Saturday, 2 December 2017

"SRADHA" പ്രഥമാധ്യാപകർക്കുള്ള പരിശീലനത്തി നാ‌‌യുള്ള DRG പരിശീലനം

"SRADHA" പ്രഥമാധ്യാപകർക്കുള്ള പരിശീലനത്തി നാ‌‌യുള്ള DRG പരിശീലനം 27-11-2017ന് GUPS Annex ല്‍   നടന്നു.
ഡിഡിഇ  ഡോ.ഗിരീഷ്ചോലയില്‍ ഉല്‍ഘാടനം ത്തി ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ൯ ചാ൪ജ് ടി ആ൪ ജനാ൪ദ്ദന൯ ആമുഖ ഭാഷണം നടത്തി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി. വേണുഗോപാല൯  പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു.


Friday, 17 November 2017

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം (VISION-100)16-11-2017ന് കാസര്‍ഗോഡ് ഡയററില്‍   നടന്നു.
ഡിഡിഇ  ഡോ.ഗിരീഷ്ചോലയില്‍ അധ്യക്ഷനായിരുന്നു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ൯ ചാ൪ജ് ടി ആ൪ ജനാ൪ദ്ദന൯ ആമുഖ ഭാഷണം നടത്തി.വരുന്ന . എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി. വേണുഗോപാല൯  പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ്ഓഫീസര്‍ പുഷ്പ എന്നിവ൪ പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു.



Tuesday, 7 November 2017

High Tech Education through ICT Training for LP UP Teachers
Inauguration of training by Dr. K M Unnikrishnan Principal DIET Kasaragod

UN DAY CELEBRATION IN DIET KASARAGOD on October 24th  
Organised by Social Science club of Pre- Service trainees
The celebrations were inaugurated by Dr.M S John, Dean, HOD Dept.Of International relations , School of Global studies , Central University of Kerala