ജില്ലയിലെ
വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം (VISION-100)16-11-2017ന്
കാസര്‍ഗോഡ് ഡയററില്‍
നടന്നു.
ഡിഡിഇ ഡോ.ഗിരീഷ്ചോലയില്‍ അധ്യക്ഷനായിരുന്നു.
ഡയറ്റ്
പ്രിന്‍സിപ്പല്‍ ഇ൯ ചാ൪ജ് ടി ആ൪ ജനാ൪ദ്ദന൯ ആമുഖ ഭാഷണം നടത്തി.വരുന്ന . എസ്
എസ് എ ജില്ലാ പ്രോജക്റ്റ്
ഓഫീസര്‍ പി. വേണുഗോപാല൯ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കി ആര്‍
എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ്ഓഫീസര്‍ പുഷ്പ എന്നിവ൪ പ്രവര്‍ത്തനങ്ങള്‍
വിശദീകരിച്ചു.
No comments:
Post a Comment