ഫ്ലാഷ് ന്യൂസ്
Tuesday, 7 February 2017
Sunday, 25 December 2016
പ്രഥമാധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.

ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാ ക്കിയ മൊഡ്യൂൾ അനുസരിച്ച് കാസർഗോഡ് ഡയറ്റ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഡയറ്റ് പ്രിൻസിപ്പാൾ ഡോ: പി.വി കൃഷ്ണകുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.പി.ഒ. കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർമാരായ സുബ്രഹ്മണ്യൻ, രാമചന്ദ്രൻ നായർ, ഇടയിലക്കാട് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ആദ്യ ദിവസം വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.ഡിസമ്പർ 28 വരെയാണ് പരിശീലനം.

ചെറുവത്തൂർ: ഉപജില്ല യിലെ പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർക്കുള്ള അഞ്ചു ദിവസത്തെ പരിശീലനത്തിന് ചന്തേര ബി.ആർ.സി.യിൽ തുടക്കമായി.പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനനുസൃതമായി വിദ്യാലയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് പ്രഥമാധ്യാപകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.എസ്.സി.ഇ.ആർ.ടി.തയ്യാറാ
Thursday, 24 November 2016
പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.
പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് 19/11/2016 ന് ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ ശ്രീ.കരുണാകരയുടെ സാനിധ്യത്തില്‍ ഡയറ്റ് പ്രിന്സിപ്പാല്‍ ഡോ.പി.വി കൃഷ്ണകുമാര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കി.
Wednesday, 17 August 2016
കാസര്‍ഗോഡ് ജില്ലാ ടി ടി ഐ കലോത്സവം - 2016 ആഗസ്റ്റ് 25 ന് ഡയറ്റ് കാസര്‍ഗോഡ് മായിപ്പാടിയില്‍ വച്ച് നടത്തുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ ജി സി ബഷീര്‍ ചെയര്‍മാന്‍ ആയും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ ഡി മഹാലിങ്കേശ്വര രാജ് കണ്‍വീനര്‍ ആയും സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
Wednesday, 27 July 2016
കര്‍ണ്ണാടക ടീം സന്ദര്‍ശനം
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സംഘം അധ്യാപകര്‍ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു. ബി ഇ ഒ മഞ്ചുനാഥ്, ബി പി ഒ ഭാഗ്യനാഥ്എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളാണ് ടീമില്‍ ഉണ്ടായിരുന്നത്. അസിം പ്രേംജി ഫൗണ്ടേഷനാണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, ഡോ. എം വി ഗംഗാധരന്‍, ഡോ. രഘുറാം ഭട്ട്, യതീഷ്‍കുമാര്‍ റായ്, ഡി നാരായണ എന്നിവ്ര വിവിധ ഫാക്കല്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
Thursday, 21 July 2016
ഡി എഡ് ഒന്നാം വര്‍ഷക്കാര്‍ക്ക് വരവേല്‍പ്പ്
ഡയറ്റിലെ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡി എഡ് വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, കെ രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 20. 07. 2016 ന് ക്ലാസുകള്‍ ആരംഭിച്ചു.
Subscribe to:
Posts (Atom)





