കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സംഘം അധ്യാപകര്‍ ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു. ബി ഇ ഒ മഞ്ചുനാഥ്, ബി പി ഒ ഭാഗ്യനാഥ്എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം അംഗങ്ങളാണ് ടീമില്‍ ഉണ്ടായിരുന്നത്. അസിം പ്രേംജി ഫൗണ്ടേഷനാണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, ഡോ. എം വി ഗംഗാധരന്‍, ഡോ. രഘുറാം ഭട്ട്, യതീഷ്‍കുമാര്‍ റായ്, ഡി നാരായണ എന്നിവ്ര വിവിധ ഫാക്കല്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
what u learn from them? pls publish
ReplyDeletenice photo! maket uçak
ReplyDeleteNice Post., Helpuonline provides some important health and fitness tips to make the life best, healthy and fit. Follow all these diet for better healthy and pleasant life.
ReplyDelete