അടുത്ത ക്ലസ്റ്റര്‍ സംഗമം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനവരി 30 ന് നടക്കും. ഐ എസ് എം കണ്ടെത്തലുകളെയും ജില്ലയിലെ സവിശേഷമായ ആവശ്യങ്ങളെയും സാധ്യതകളെയും പരിഗണിച്ചു കൊണ്ടുള്ള മൊഡ്യൂളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഹോസ്ദുര്‍ഗ് ബി ആര്‍ സി യില്‍ വെച്ചു നടന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ വെച്ച് തയ്യാറെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി.
2) അര്‍ധവാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസുകള്‍
1) TERMS ലെ പഠനവിഭവങ്ങള്‍ വിശകലനം ചെയ്യല്ഹോസ്ദുര്ഗ് ബി ആര്‍ സി യില്‍ വെച്ചു നടന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ വെച്ച് തയ്യാറെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി.
- റിവ്യൂ സെഷന്‍ രണ്ടു കാര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും.
2) അര്‍ധവാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസുകള്‍
- ആസൂത്രണസെഷന് രണ്ടുഭാഗങ്ങള്‍ ഉണ്ടായിരിക്കും
2) അധ്യാപകര്‍ കൊണ്ടുവരുന്ന കരട് യൂണിറ്റ് പ്ലാനുകള്‍ മെച്ചപ്പെടുത്തല്‍,
വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കല്‍, യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍
തയ്യാറാക്കല്‍
- ഇങ്ങനെ തയ്യാറാക്കുന്ന സാമഗ്രികള്‍ ഡി ആര്‍ ജി മാര്‍ ശേഖരിച്ച്, മെച്ചപ്പെടുത്തി, TERMS ടീം അംഗങ്ങളുടെ സഹായത്തോടെ റിസോഴ്സ് ബ്ലോഗില്‍ അപ്ലോഡ് ചെയ്യും.
- അധ്യാപകര്‍ വരുമ്പോള്‍ കൊണ്ടുവരേണ്ട സാമഗ്രികള്‍
2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട് പ്ലാനുകള്‍
3) ടീച്ചിങ്ങ് മാനുവല്‍, ടെക്സ്റ്റ് ബുക്ക്, അധ്യാപകസഹായി
- ഡി ആര്‍ ജി മാര്‍ ഒരുക്കേണ്ട സാമഗ്രികള്‍
2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട്
പ്ലാനുകള്‍, വര്‍ക്ക് ഷീറ്റുകളുടെ സാമ്പിളുകള്‍, യൂണിറ്റ് ടെസ്റ്റിനുള്ള സാമ്പിള്‍
ചോദ്യങ്ങള്‍
3) അധ്യാപകര്‍ കൊണ്ടുവരുന്ന സാമഗ്രികള്‍ സംബന്ധിച്ച ചെക്‍ലിസ്റ്റ്
4) TERMS ലെ പഠനവിഭവങ്ങള്‍
- ക്ലസ്റ്ററില്‍ കൊണ്ടുവരേണ്ട സാമഗ്രികള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ എസ് ആര്‍ ജി വിളിച്ച് അധ്യാപകരെ ധരിപ്പിക്കണം. ആരെങ്കിലും ക്ലസ്റ്ററില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ആ വിവരം കാരണസഹിതം പ്രധാനാധ്യാപകര്‍ മേലുദ്യോഗസ്ഥരെ ധരിപ്പിക്കണം
- ക്ലസ്റ്റര്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കേന്ദ്രങ്ങളെ സംബന്ധിച്ച അറിയിപ്പും ഡി ഇ ഒ മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍ എന്നിവര്‍ സ്കൂളുകളിലേക്ക് മെയില്‍ ചെയ്യുകയും അതത് ഓഫീസ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതാണ്.
യോഗത്തില്‍ അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റ് രഘുനാഥ് പി കെ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കുൃഷ്ണകുമാര്‍, എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ശ്രീനിവാസ്, ഡി ഇ മാരായ വേണുഗോപാലന്‍, മഹാലിംഗേശ്വര രാജ്, എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment