ഇദംപ്രഥമമായി
ഏകലവ്യന് ശില്പം ഒരുങ്ങുന്നു.
കാസറഗോഡ്
ഡയറ്റിന്റെ മുറ്റത്താണ്
വിദ്യാഭ്യാസ ചരിത്രത്തിലെ അനശ്വര
കഥാപാത്രത്തിന് ശില്പഭാഷ്യം
തീര്‍ക്കുന്നത്.
അടിമച്ചമര്ത്തപ്പെട്ടവന്
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെ
ചരിത്രസാക്ഷിയായ ഏകലവ്യന്
ഇതുവരെ ശില്പരൂപം
രചിക്കപ്പെട്ടിരുന്നില്ലെന്ന്
ശില്പി ശ്രീ സുരേന്ദ്രന്
കൂക്കാനം പറഞ്ഞു.
വിദ്യാഭ്യാസ
– പരിസ്ഥിതി-മനുഷ്യാവകാശ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചിത്രശില്പ മേഖലയെ പ്രയോജനപ്പെടുത്തി
വരുന്ന പ്രശസ്ത കലാകാരനാണ്
ശ്രീ സുരേന്ദ്രന് കൂക്കാനം.
No comments:
Post a Comment