ഡയറ്റിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രത്യേക പരിശീലനം 2013 ജൂണ്‍ 13 ന് ഡയറ്റില്‍ നടന്നു. പ്ലാനിങ്ങ് & മാനേജ്മെന്റ് സീനിയര്‍ ലക്ചറര്‍ കെ. കമലാക്ഷന്‍ പങ്കാളികളെ സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഫാക്കല്‍ട്ടി അംഗങ്ങളായ എം പി സുബ്രഹ്മണ്യന്‍, എം വി ഗംഗാധരന്‍ എന്നിവര്‍ സ്കൂള്‍ പ്ലാനിങ്ങിനെ സംബന്ധിച്ച സെഷനുകള്‍ കൈകാര്യം ചെയ്തു. ഏഴാം തരത്തിലെ ശാസ്ത്രം ഐ. ടി അധിഷ്ഠിതമായി പഠിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ ലാബ് സ്കള്‍ അധ്യാപിക റീത്ത വിവരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ. രാധാകൃഷ്ണന്‍, എം വി രാമചന്ദ്രന്‍, മധു കെ, ജി സുബ്രഹ്മണ്യഭട്ട്, പി വി പ്രഭാകരന്‍, രാജീവന്‍ പി എന്നീ പ്രധാനാധ്യാപകര്‍ സജീവമായി പങ്കെടുത്തു

No comments:
Post a Comment