പത്താം തരം പരീക്ഷയെഴുതുന്ന കുട്ടികള്‍ ഏറെ ഭയപ്പാടോടെയാകം ഇംഗ്ലീഷ് പരീക്ഷയെ കുറിച്ച് ചിന്തിക്കുന്നത്. അവര്‍ക്കിതാ മികച്ച ഒരു പഠനസഹായി.
സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, വിദഗ്ധരായ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ഈ പുസ്തകം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകരിക്കും.
diary, notice, letter, news report, profile, conversation, speech, essay തുടങ്ങിയ വ്യവഹാരരൂപങ്ങള്‍ നിശ്ചിത നിലവാരത്തില്‍ തയ്യാറാക്കാനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നിങ്ങള്‍ക്ക് ഇതില്‍ നിന്നും ലഭിക്കും. ഖണ്ഡികകളും കവിതാഭാഗങ്ങളുമൊക്കെ വായിച്ച് ഉത്തരങ്ങളെഴുതാനും ഭാഷ നന്നായി പ്രയോഗിക്കുവാനും ഈ സഹായി നിങ്ങള്‍ക്ക് കൈത്താങ്ങായി മാറും.
പുസ്തകം കിട്ടാത്തവര്‍ക്ക് വലതുവശത്തുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം ; വായിക്കാം...

Can't download in windows
ReplyDeleteവളരെ നല്ല അവതരണവും, ശൈലിയും. ഇത് മുഴുവന്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഉന്നത വിജയം ഉറപ്പ്. അധ്യാപകര്‍ക്കും ഏറെ നല്ലത് . ഡൌണ്‍ലോഡ് ചെയ്തു. അടുത്ത ദിവസം തന്നെ കുട്ടികള്‍ക്ക് നല്‍കാം
ReplyDelete